മടവൂർ: നരിക്കുനിയിൽ ദീർഘകാലം വ്യാപാരി ആയിരുന്ന പറമ്പത്ത് താമസിക്കുന്ന അരീക്കൽ അബ്ദുല്ല ഹാജി (ചെറിയത് ഹാജി- 85) നിര്യാതനായി. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കൾ: റുഖിയ, സൈനബ, സലീന, സീനത്ത്, റഫീന. മരുമക്കൾ: മണ്ണങ്ങര അബ്ദുൽ റഹ്മാൻ (ഖത്തർ കെ.എം.സി.സി), മുഹമ്മദ് ചളിക്കോട്, മുഹമ്മദ് മുസ്ലിയാർ മറിവീട്ടിൽതാഴം, അബ്ദുലത്തീഫ് പന്നൂർ (ട്രാകോ കേബിൾസ്), ആർ.എം. അബ്ദുറസാഖ് (മൃഗാശുപത്രി, ചേളന്നൂർ). സഹോദരങ്ങൾ: ഉസ്മാൻ ഹാജി, ഫാത്തിമ, മറിയ, നഫീസ, പരേതരായ അബൂബക്കർ ഹാജി, ഉമ്മർ ഹാജി, ഖദീജ.