പേരാമ്പ്ര: റിട്ട. എസ്.ഐ മൂലാട് പുതിയേടത്ത് (കൊറോത്തും കണ്ടി) വേണുഗോപാലൻ നായർ (68) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: അഞ്ജലി, അർജിത്. സഹോദരങ്ങൾ: ദാമോദരൻ നായർ (പെരിങ്ങളം), കല്യാണിക്കുട്ടി അമ്മ (വയനാട്), മീനാക്ഷി അമ്മ (പുന്നശ്ശേരി), പരേതരായ ലക്ഷ്മിക്കുട്ടി അമ്മ (പാലേരി), ബാലകൃഷ്ണൻ നായർ (ഗോവിന്ദപുരം).