ചേളാരി: ചുള്ളോട്ട് പറമ്പ് കൊടശ്ശേരി ഹൗസിൽ താമസിക്കുന്ന പരേതനായ പോക്കരുടെ മകൻ അഹമദ് കോയ(67) നിര്യാതനായി. ചേളാരി വൈക്കത്ത് പാടം മഹല്ല് കമ്മിറ്റി സെക്രട്ടറി, ഹിദായത്തു സിബിയാൻ മദ്റസ സെക്രട്ടറി തുടങ്ങി വിവിധ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. ഭാര്യ: പി. സുഹറ (തേഞ്ഞിപ്പലം). മക്കൾ: ഷഹീർ അബ്ബാസ് (ജിദ്ദ), നൗഷിബ (കൂനൂൾ മാട്), സമീറ (ചാലിയം), പരേതനായ നൗഷാദലി. മരുമക്കൾ: നാസർ കൂനൂൾമാട് (കുവൈത്ത്), ഇസ്മായിൽ ചാലിയം (ഓഫിസ് സെക്രട്ടറി, ചാലിയം മഹല്ല് കമ്മിറ്റി ഓഫിസ്).