വില്യാപ്പള്ളി: കണിയാങ്കണ്ടി താഴ കെ.കെ. ഇബ്രാഹിം ഹാജി (89) നിര്യാതനായി.
ദീർഘകാലം ബേപ്പൂർ ഫിഷറീസ് വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. മക്കൾ: ആഷിക്ക് (ഖത്തർ), ജാസ്മിൻ.
മരുമക്കൾ: ജസീറ മീത്തലായഞ്ചേരി, റഷീദ് മലോൽ (തലായി). സഹോദരങ്ങൾ: പരേതരായ മമ്മു ഹാജി, കെ.കെ. അബ്ദുല്ല (മുൻ വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), മൂസ, പോക്കർ, അന്ത്രു ഹാജി, പാത്തു.