കുണ്ടൂപറമ്പ്: പരേതരായ കടുങ്ങാശ്ശേരി കേശവൻ നായരുടെയും ജാനകി അമ്മയുടെയും മകൻ മുരിങ്ങാലത് പറമ്പിൽ താമസിക്കും സുനി (54) നിര്യാതനായി. സഹോദരങ്ങൾ: വിമല, ഗിരിജ, ജയ, ബിന്ദു. സഞ്ചയനം വെള്ളിയാഴ്ച.