പട്ടാമ്പി: കൊപ്പം എറയൂർ കണ്ണത്ത് കളത്തിൽ അംബുജാക്ഷി അമ്മ (മാളുകുട്ടി -86) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ നായർ. മകൾ: പരേതയായ പ്രേമലത. മരുമകൻ: വിശ്വനാഥൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരത്ത്.