കുഴൽമന്ദം: ചരപ്പറമ്പിൽ പരേതനായ പങ്ങുണ്ണിയുടെ ഭാര്യ നാരായണി (96) നിര്യാതയായി. മക്കൾ: സി.പി. സ്വാമിനാഥൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ദമയന്തി, സുന്ദരി. മരുമക്കൾ: സത്യഭാമ, പരേതരായ സുന്ദരൻ, സുരേന്ദ്രൻ. സഹോദരൻ: പി.കെ. സുന്ദരൻ.