കോങ്ങാട്: കുമ്പാരത്തറ മുക്കിൽ ഹൗസിൽ പരേതരായ ഉണ്ണീൻ കുട്ടിയുടെയും പാത്തുമ്മയുടെയും മകൻ ഉതുമാൻ (64) നിര്യാതനായി. ഭാര്യ: ബൽക്കീസ്. മക്കൾ: ഫസ്ല, ഫൈസൽ, ഫാസിൽ, ഫർസാന. മരുമക്കൾ: അഷ്റഫ്, നൗഷാദ്, സജിന.