പന്തീരാങ്കാവ്: പൊയ്തളത്ത് രാധ (76) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: പ്രേംകുമാർ, സദാശിവൻ. മരുമകൾ: ദിവ്യ. സഞ്ചയനം ഞായറാഴ്ച.