മേപ്പയൂർ: ചാവട്ട് എം.എൽ.പി സ്കൂൾ മുൻ പ്രധാനാധ്യാപിക അരിക്കുളം കണ്ണമ്പത്ത് കളരിക്കണ്ടി മീത്തൽ പി.കെ. ബിയ്യാത്തു (76) നിര്യാതയായി. ഭർത്താവ്: പരേതനായ പൊയ്യയിൽ അമ്മത്. മക്കൾ: കെ.എം. ലൈല (അധ്യാപിക വാകമോളി എ.എൽ.പി സ്കൂൾ), കെ.എം. ഷാനവാസ് (ഖത്തർ), കെ.എം. ഷാജഹാൻ (ഒമാൻ). മരുമക്കൾ: പരേതനായ അബ്ദുറഹിമാൻ പിലാച്ചേരി (നടുവണ്ണൂർ), ശോണിമ (കുന്നത്ത് പറമ്പ യു.പി സ്കൂൾ-പരപ്പനങ്ങാടി), ഫർഷീന (കുന്നോത്തുമുക്ക്).സഹോദരങ്ങൾ: പോപതികണ്ടി ആമിന, മറിയം, ബീവി, പരേതരായ കുട്ട്യാലി, അമ്മത് മാസ്റ്റർ, അബ്ദുറഹിമാൻ, അബ്ദുല്ല, ഖദീജ, ആയിശ, അലീമ.