കൊയിലാണ്ടി: പന്തലായനിയിൽ കൃഷ്ണഗീതികയിൽ കെ. സജീവൻ മാസ്റ്റർ (56- കന്നൂർ ഗവൺമെന്റ് യു.പി സ്കൂൾ ) നിര്യാതനായി. ഭാര്യ: റീന (ടീച്ചർ കോതമംഗലം എൽ.പി.എസ് ). മക്കൾ: ഹരികൃഷ്ണൻ, ഗീതിക. പിതാവ്: പത്മനാഭൻ നായർ. മാതാവ്: കാർത്ത്യായനി അമ്മ. സഹോദരിമാർ: റീജ (ഉള്ളൂർ), മോളി (മേലൂർ). സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.