ആയഞ്ചേരി: മാടോള്ളതിൽ അമ്മദ് (73) നിര്യാതനായി.
ഭാര്യ: സുലൈഖ. മക്കൾ: സമീറ, അസ്മ, അസ്ഹർ, നജ്മ, സൽമ, റഹീമ. മരുമക്കൾ: നാസർ (തളീക്കര), സിദ്ദീഖ് ബാബു (കാവുംമന്ദം), ഫൈസൽ (ചെറുമോത്ത്), സാജിദ് (വാണിമേൽ), റാഷിദ് (മൂന്നാം കൈ).
സഹോദരങ്ങൾ: ഇബ്രാഹിം വരയാലിൽ (റിട്ട. അധ്യാപകൻ ആവള യു.പി സ്കൂൾ, ട്രഷറർ, വെൽഫെയർ പാർട്ടി കുറ്റ്യാടി മണ്ഡലം), പരേതരായ അബ്ദുല്ല, കുഞ്ഞാമി, ഫാത്തിമ.