പയ്യോളി: ചാലിൽ റോഡ് ശാരികയിൽ പി. ചീരുക്കുട്ടി (70-റിട്ട. പ്രധാനാധ്യാപിക, മേലടി എം.എൽ.പി സ്കൂൾ) നിര്യാതയായി. ഭർത്താവ്: പരേതനായ വി.എം. കേശവൻകുട്ടി (കെ.എസ്.ഇ.ബി). സഹോദരങ്ങൾ: ജാനു, നാരായണി, നാരായണൻ, ബാബു, പരേതരായ ദേവു, വിജയൻ.