പേരാമ്പ്ര: പെരുവണ്ണാമൂഴി മുടിയൻ ചാലിലെ മുന്നൂറ്റം ചാലിൽ കുഞ്ഞിക്കണ്ണൻ (67) നിര്യാതനായി.ഭാര്യ: ശാരദ. മക്കൾ: റീന, ബിനീഷ്, ബീന. മരുമക്കൾ: രഞ്ജി കട്ടയാട്ട്, ഷിജു കൂട്ടാലിട, രേഷ്മ മേപ്പയൂർ.