കക്കാട്: ശാദുലിപ്പള്ളി തഖ്വ പള്ളിക്ക് സമീപത്തെ കെ.ടി. ആയിഷ നഗറിൽ ശാലീലിൽ കെ.കെ. ആസീമ (84) നിര്യാതയായി. പരേതരായ മുഹമ്മദ്, ഖദീജ ദമ്പതികളുടെ മകളാണ്. പരേതനായ ടി.വി. ആദം കുട്ടിയുടെ ഭാര്യയാണ്. മക്കൾ: കെ.കെ. ബിലാൽ (ടൈലക്സ് കണ്ണോത്തുംചാൽ കണ്ണൂർ), ഗസ്സാലി (ഷാർജ), ലത്തീഫ് (ഖത്തർ), യൂസഫ് (വൈസ് പ്രസിഡന്റ് എം.എം.എസ് സഭ ഖത്തർ കമ്മിറ്റി, എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം, ഖത്തർ പുഴാതി കെ.എം.സി.സി), മറിയം, ഹമീദ. മരുമക്കൾ: നാസർ (വളപട്ടണം), ഖാലിദ് (സൗദി), സഫൂറ, സുരയ്യ ഷഫീന, റഫീന. സഹോദരങ്ങൾ: പരേതരായ ഇബ്രാഹിം, നബീസ, കുഞ്ഞാമിന.