ചിറക്കൽ: ആറാട്ടുവയലിലെ വിനായകയിൽ കുളങ്ങര വീട്ടിൽ കൃഷ്ണപ്രകാശ് (63) നിര്യാതനായി. പരേതരായ ചിറക്കൽ ചാപ്പയിൽ ദാമോദര മാരാരുടെയും കുളങ്ങരവീട്ടിൽ മാധവിയുടെയും മകനാണ്. സഹോദരങ്ങൾ: രേണുക ദേവി, വത്സല ദേവി, അരുൺ കുമാർ, പ്രസീജ്, രാജേഷ് കുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് പയ്യാമ്പലത്ത്.