മുഴപ്പിലങ്ങാട്: കെട്ടിനകം സമീറ മൻസിലിൽ ചേരിക്കൽ കുഞ്ഞിത്തയ്യിൽ ഖദീജ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഹംസ മുട്ടം. മക്കൾ: അയ്യൂബ്, സമീറ, അശ്റഫ്, ശാഹിദ, റഹ്മത്ത്. മരുമക്കൾ: സറീന, സുലൈമാൻ, സജ്ന, അയ്യൂബ്, പരേതനായ ഫാറൂഖ്. സഹോദരങ്ങൾ: പരേതരായ മമ്മു, ഉമ്മർ, ആയിശ, ഹലീമ.