മാഹി: പൂഴിത്തല അയ്യിട്ട വളപ്പിൽ സുരേശൻ (59) നിര്യാതനായി. വടകര കുരിയാടിയിലെ പരേതരായ ഉണ്ണിയുടെയും കാർത്യായനിയുടെയും മകനാണ്. ഭാര്യ: ജയശ്രീ (മാഹി). മക്കൾ: ഷിജിന, ഷിംന. മരുമക്കൾ: അരുൺ, ശരത്. സഹോദരങ്ങൾ: കണ്ണപ്പൻ, കൗസു, മല്ലിക, ചന്ദ്രി.