പയ്യന്നൂർ: കോറോത്തെ പുതിയ വളപ്പിൽ മോഹനൻ (55) നിര്യാതനായി. പിതാവ്: പരേതനായ നടുവളപ്പിൽ അപ്പു. മാതാവ്: പരേതയായ പുതിയ വളപ്പിൽ കുഞ്ഞാതി. ഭാര്യ: പി. ജയശ്രീ (അന്നൂർ). മക്കൾ: അക്ഷയ്, അഞ്ജിത. സഹോദരങ്ങൾ: മാധവി, ബാലകൃഷ്ണൻ, ജാനകി, കണ്ണൻ, കമലാക്ഷി, പ്രകാശൻ, ബാബു.