ഉളിക്കൽ: മണിക്കടവിലെ മംഗലത്ത് കരോട്ട് എം.എം. തോമസ് (72) നിര്യാതനായി. ഉളിക്കലിലെ ലോട്ടറി തൊഴിലാളിയായിരുന്നു. ഭാര്യ: ഫിലോമിന. മക്കൾ: സജിൻ, റാണി. മരുമക്കൾ: സ്റ്റെഫി, ജോഷി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ആനറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.