ഇരിട്ടി: കാക്കയങ്ങാട് പാലയിലെ സിനി നിവാസിൽ മാധവി ടീച്ചർ (76) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നായർ. മക്കൾ: സ്നിഗ്ധ, സിനീഷ്. മരുമകൻ: ദേവൻ മണത്തണ (കൊട്ടിയൂർ ദേവസ്വം). സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.