മട്ടന്നൂര്‍: 19ാം മൈലിലെ ബൈത്തുല്‍ നൂറില്‍ അബൂബക്കര്‍ (72) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കള്‍: അബ്ഷാദ്, ദില്‍ഷാന, അബ്ഷാന. മരുമക്കള്‍: ഷഫാന, ഫിറോസ്, ഹാരിസ്.