ഉരുവച്ചാൽ: ഇല്ലംഭാഗം ഏലോട്ടിൽ വീട്ടിലെ കെ.എം. വിമല (62) നിര്യാതയായി. ഭർത്താവ്: കെ. പത്മനാഭൻ. മക്കൾ: കെ.എം. ഷീബ, കെ.എം. ഷിജിത്. മരുമക്കൾ: കെ.എം. സുനിത (കാസർകോട്), രാജീവൻ. സഹോദരങ്ങൾ: കെ.എം. കമല (കൈതേരി), പരേതനായ കെ.എം. ഗോപാലൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പൊറോറ നിദ്രാലയത്തിൽ.