പയ്യന്നൂർ: കണ്ടോത്ത് ഗവ. ആയൂർവേദ ആശുപത്രിക്ക് സമീപത്തെ വി.ഇ. സജിത (41) നിര്യാതയായി. പരേതനായ പി.പി. അമ്പുക്കുഞ്ഞിയുടെയും വി.ഇ. രുഗ്മിണിയുടെയും മകളാണ്. സഹോദരൻ: വി.ഇ. സന്തോഷ് (സി.പി.എം കിസാൻ കൊവ്വൽ ബ്രാഞ്ചംഗം, പയ്യന്നൂർ റേഞ്ച് ചെത്ത് തൊഴിലാളി സഹകരണ സംഘം ജീവനക്കാരൻ).