ചേമഞ്ചേരി: തൂവക്കോട് പറമ്പത്ത് മാധവിക്കുട്ടിയമ്മ (82) നിര്യാതയായി. പരേതനായ പറമ്പത്ത് മാധവൻ നായരുടെ ഭാര്യയാണ്. മക്കൾ: പരേതനായ ഭാസ്കരൻ, പുഷ്പ. മരുമകൻ: ശശിധരൻ. സഹോദരങ്ങൾ: ദാമോദരൻ മാസ്റ്റർ, സുകൃതി, പത്മനാഭൻ നായർ, രാഘവൻ നായർ, വിജയൻ (എക്സ് മിലിറ്ററി).