പേരാമ്പ്ര: ആവടുക്ക മുണ്ടക്കുറ്റി ഇബ്രാഹിമിന്റെ മകൻ എം.കെ. ചെറിയ അമ്മദ് (63) നിര്യാതനായി. ഭാര്യ: സൈനബ മാനോളി. മക്കൾ: സഹറാസ്, സാഹിറ, നസീറ. മരുമക്കൾ:കുഞ്ഞമ്മദ് (തളിക്കര), മുഹമ്മദലി (നടുവണ്ണൂർ), അസ്മ സഹറാസ്. സഹോദങ്ങൾ: മൊയ്തു (കുവൈത്ത്), ആയിഷ, മറിയം.