എളേറ്റിൽ: കാഞ്ഞിരമുക്ക് പരേതനായ തെക്കെ പട്ടേരിക്കണ്ടി ഉസ്സയിൻ ഹാജിയുടെ ഭാര്യ കുഞ്ഞിപാത്തുമ്മ ഹജ്ജുമ്മ (96) നിര്യാതയായി. മക്കൾ: സുബൈദ, ഹമീദ്, ബഷീർ, ഇസ്മായിൽ, റുകിയ്യത്, സാബിറ. മരുമക്കൾ: സി. റസാഖ് മാസ്റ്റർ പന്നൂർ, പരേതനായ അയമ്മദ് ചീടിക്കുളങ്ങര.