ശ്രീകൃഷ്ണപുരം: റിട്ട. അധ്യാപിക പി.വി. കല്യാണിക്കുട്ടി (76) നിര്യാതയായി. മംഗലാംകുന്ന് മേലേതിൽ പരേതനായ ഭാസ്കരൻ മാസ്റ്ററുടെ ഭാര്യയാണ്. മക്കൾ: കഥാകൃത്തും എൻജിനീയറുമായ എം. നന്ദകുമാർ, ജയൻ (എസ്.ബി.ഐ ചിറ്റണ്ട), ഗീത എം. (മാനേജർ കേരള ഗ്രാമീൺ ബാങ്ക്, മക്കരപ്പറമ്പ), എം. സതീഷ് (എ.ഇ, കെ.എസ്.ഇ.ബി എൽ.എം.എസ് ഷൊർണൂർ) മരുമക്കൾ: ജി.എസ്. ശുഭ, ഡോ. അമ്മിണിക്കുട്ടി (തൃശൂർ മെഡിക്കൽ കോളജ്), ശശി കുമാർ (എൽ.ഐ.സി പെരിന്തൽമണ്ണ), ഷീബ (അംഗൻവാടി കുളക്കാട്ടുകുറിശ്ശി). സഹോദരൻ: ദേവദാസ് (കോങ്ങാട്).