കൊയിലാണ്ടി: കോതമംഗലം റിട്ട. എക്സൈസ് പ്രിവന്റിവ് ഓഫിസർ പരേതനായ പുത്തൻ വളപ്പിൽ നാരായണൻ നായരുടെ ഭാര്യ കാർത്ത്യായനി അമ്മ (78) നിര്യാതയായി. മക്കൾ: സുമാ ഭായ്, സുനിലാ ഭായ്, സുഷമാ ഭായ്, സുചിത്ര ഭായ്. മരുമക്കൾ: വി.കെ. സുരേന്ദ്രൻ (നിർദ്ദേശ്, ചാലിയം), പ്രദീപ് കുമാർ കട്ടയാട്ട്, വിജയൻ മാങ്കാവ്, പരേതനായ രാജൻ ചീനംകണ്ടി. സഹോദരങ്ങൾ: ദാമോദരൻ, പരേതരായ കെ. പത്മനാഭൻ നായർ, കെ.കെ. നാരായണൻ മാസ്റ്റർ.