പേരാമ്പ്ര: മൂലാട് ആനിക്കൽ ഉമ്മാത്ത ഉമ്മ (88) നിര്യാതയായി. മക്കൾ: അമ്മത്, ഇബ്രാഹിം, യൂസഫ്, അഷറഫ്, അയിശ കുട്ടി, പാത്തു, നഫീസ, സൈന. മരുമക്കൾ: മൂസ, ബപ്പൻകുട്ടി, കെ.സി. കുഞ്ഞസ്സൻ, കോയ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കുന്നരംവെള്ളി മസ്ജിദിൽ.