ആയഞ്ചേരി: പടിഞ്ഞാറയിൽ ശ്രീജേഷിന്റെ മകൾ ഇഷ കൃഷ്ണ (അഞ്ച്) നിര്യാതയായി. മാതാവ്: നീതു. സഹോദരൻ: ആഷ്വിൻ കൃഷ്ണ.