വളളിയാട്: പുതിയോട്ടിൽ കെ.എം. പോക്കറുടെ ഭാര്യ ആയിഷ (72) നിര്യാതയായി. മക്കൾ: ഹാഷിം (ഖത്തർ), ജാസിം (ബഹ്റൈൻ), ജമീല (കണ്ണൂർ ബ്ലാത്തൂർ), ലൈല (അഴിയൂർ), ഷൈജ. മരുമക്കൾ: ഖാലിദ് (കണ്ണൂർ ബ്ലാത്തൂർ), ഗഫൂർ (അഴിയൂർ), അസീസ് (തീക്കുനി). സഹോദരങ്ങൾ: മൊയ്തു (കല്ലേരി), കദിശ, കുഞ്ഞാമി, പരേതരായ പാത്തു, അമ്മത്, കുഞ്ഞബ്ദുല്ല. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 8.45ന് വള്ളിയാട് ത്വൈബ മസ്ജിദിൽ.