വാണിമേൽ: വിലങ്ങാട്ടെ വാളുക്ക് മരിയ ഗിരി ഇടവക ഇഞ്ചിക്കൽ ജോസഫ് ജോൺ (ടോമി -59) നിര്യാതനായി. ഭാര്യ: പുഷ്പ. പശുക്കടവ് ചീരമറ്റം കുടുംബാംഗമാണ്. മക്കൾ: ടിബിൻ ടോം (അയർലൻഡ്), ഷിബിൻ ടോം (യു.കെ), സ്നേഹ. മരുമക്കൾ: ജിസ്ന ടിബിൻ (അയർലൻഡ്), ജെനി, ഷിബിൻ നിലമ്പൂർ.