കണ്ണൂർ: ചാല എൻ.സി.സി ഗ്രൂപ് ഹെഡ് ക്വാട്ടേഴ്സ് മാനേജർ റിട്ട. ഗോവിന്ദൻ കുട്ടി കുറുപ്പ് (81) നിര്യാതനായി.
എറണാകുളം വടകര കണ്ടിമീത്തൽ തിരുവോത്ത് കുടുംബാംഗമാണ്. ഭാര്യ: എം.എം. രത്നകുമാരി. മക്കൾ: നിരൂപ് മുണ്ടയാടൻ (സി.ഇ.ഒ, ശ്രീചന്ദ് സ്പെഷാലിറ്റി ഹോസ്പിറ്റൽ, കണ്ണൂർ), നിഹാര ശ്രീകുമാർ, നിതാര സുകേഷ്. മരു
മക്കൾ: ഡോ. കെ. ശ്രീകുമാർ (സയന്റിസ്റ്റ് -എൻ.സി.എൽ, പുണെ), പി.എം. സുകേഷ് (എസ്.സി.ബി ബംഗളൂരു), ഡാലിയ നിരൂപ് (മയ്യിൽ ഹയർ സെക്കൻഡറി സ്കൂൾ).
സഹോദരങ്ങൾ: ബി.കെ. തിരുവോത്ത്, ടി. ഭാസ്കര കുറുപ്പ്, പരേതനായ ടി. പത്മനാഭക്കുറുപ്പ്, ടി. മീനാക്ഷിയമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചെമ്പിലോട് പഞ്ചായത്ത് ശ്മശാനത്തിൽ.