ചൊക്ലി: നിടുമ്പ്രം ഇടത്തിൽ താഴെകുനിയിൽ രാമചന്ദ്രൻ (68) നിര്യാതനായി. ഭാര്യ: ഗീത.മക്കൾ: വൈഷ്ണവി, വിഷ്ണു. മരുമകൻ: സനൂപ് (ചക്കരക്കല്ല്). സഹോദരങ്ങൾ: സുരേന്ദ്രൻ, പ്രേമചന്ദ്രൻ, ശൈലജ, പരേതനായ വത്സൻ.