പാനൂർ: വിളക്കോട്ടൂർ യു.പി സ്കൂളിനടുത്ത ചാലിൽ ബാലൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ചീരൂട്ടി. മക്കൾ: പവിത്രൻ, അനിത, ദിനേശൻ, ബിജു, ഷാജി, ശ്രീജിത്ത്, പരേതനായ പ്രദീപൻ. മരുമകൻ: റിജേഷ്.