മടവൂർ: മുട്ടാഞ്ചേരി പരേതനായ കുന്നനംകുഴിയിൽ ഹസൻ കോയ മാസ്റ്ററുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (85) നിര്യാതയായി.
മക്കൾ: അബ്ദുൽ നാസർ (റിട്ട. സി.ഡബ്ല്യു.ആർ.ഡി.എം ജീവനക്കാരൻ), മുഹ് യുദ്ദീൻ (റിട്ട. ഡെന്റൽ കോളജ് ജീവനക്കാരൻ), അഷ്റഫ് (ഫുജൈറ), യാസിർ അറഫാത്ത്, ഹാജറ തോട്ടോളി, റസിയ കൊടുവള്ളി, ഹസീന ആരാമ്പ്രം.
മരുമക്കൾ: അബ്ദുൽ ഇലാഹ് കൊടുവള്ളി (റിട്ട. എക്സൈസ് വകുപ്പ്), അബു കോട്ടനുമ്മാരത്ത് ആരാമ്പ്രം, മുനീറ, സൈനബ, ആബിദ, ഹസീന, പരേതനായ തോട്ടോളി ഉമ്മർ.