മട്ടന്നൂർ: നെടുവോട്ടും കുന്ന് കുഞ്ഞിപ്പള്ളിക്ക് സമീപം ഫർഹാന മൻസിൽ കെ. മുസ്തഫ (63) നിര്യാതനായി. ഭാര്യ: കെ. സാബിറ. മക്കൾ: ഫായിസ് (ഖത്തർ), ഫർഹാന, മുഹമ്മദ്. മരുമക്കൾ: തസ് ലീമ, സംഷീർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് പാലോട്ട് പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.