കണ്ണൂർ: വ്യാപാരിയായിരുന്ന പരേതനായ എൻ. അച്യുതന്റെ ഭാര്യ കീഴ്ത്തള്ളി സൂര്യ നിവാസിൽ കെ.കെ. ശാന്ത (77) നിര്യാതയായി.
മക്കൾ: സൂരജ് (മസ്കത്ത്), സൂര്യ (ചക്കരക്കല്ല്), രഹന (കക്കാട്). മരുമക്കൾ: ബിന്ദു, ശ്രീജിത്ത്, സന്തോഷ്.
സഹോദരങ്ങൾ: അനന്ദൻ, പരേതരായ കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ, ബാലൻ, നാരായണൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് മൂന്നിന് പയ്യാമ്പലത്ത്.