കൊയിലാണ്ടി: കീഴരിയൂർ പരേതനായ മാലാടി മൊയ്തീയുടെ ഭാര്യ മാലാടി കുഞ്ഞാമിന (95) നിര്യാതയായി. മക്കൾ: ഫാത്തിമ, കരീം, അയിശു. മരുമക്കൾ: കുഞ്ഞബ്ദുല്ല, പി.വി. അസ്സയിനാർ ഗുരുക്കൾ, ഫൗസിയ. സഹോദരങ്ങൾ: അബൂബക്കർ, അബ്ദുൽ റഹിമാൻ, മുസ്തഫ, പരേതനായ കുഞ്ഞമ്മദ് കടവത്ത് കണ്ടി.