പൂനൂർ: അവേലം പരേതനായ ചെണിയാർ മണ്ണിൽ അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: സി.എം. അബ്ബാസ്, അബ്ദുൽ ബഷീർ മുസ്ലിയാർ, അബ്ദുൽ മജീദ്, സി.എം. അഷ്റഫ്, ജമീല, മുതഹറത്ത്. മരുമക്കൾ: അബ്ദുൽ ഖാദർ കുന്ദമംഗലം, യൂസുഫ് മുസ്ലിയാർ കേളോത്ത്, മറിയം കൊയിലാണ്ടി, മൈമൂന ചാലക്കര, ജമീല പന്നൂർ, ജമീല വട്ടക്കുണ്ട്.