അരീക്കാട്: അരീക്കാട് ന്യൂ കോളനിയിൽ മുഹമ്മദ് കുട്ടി കെ.പി (83) നിര്യാതനായി. ഭാര്യ: കച്ചിബി. മക്കൾ: യുസഫ്, യുസ്ലിക്, യുഫിസില, യുസീബ, യുനീഫ്. മരുമക്കൾ: റഹീന, സെബിത, ശംസുന്നിസ, അഷ്റഫ്.