താമരശ്ശേരി: കാരാടി കണ്ണൻ കുന്നുമ്മൽ കെ.സി. കുഞ്ഞി മൊയ്തീൻ (76) നിര്യാതനായി. ഭാര്യ: പാത്തുമ്മേയി. മക്കൾ: അബ്ദുൽ മജീദ് (കുവൈത്ത് കെ.എം.സി.സി), സീനത്, സറീന. മരുമക്കൾ: അബ്ദുൽ നാസർ, അബ്ദുൽ സലാം പാലക്കുറ്റി, സറീന.