കുറ്റ്യാടി: ദേവർകോവിലെ പരേതനായ വലിയപറമ്പത്ത് കേളപ്പന്റെ ഭാര്യ ജാനു (75) നിര്യാതയായി. മക്കൾ: രാധ, ദീപൻ, പ്രവീൺ. മരുമക്കൾ: ഷീന, അശ്വനി, പരേതനായ വിജയൻ. സഹോദരങ്ങൾ: നാരായണി, ബാലൻ.