മാങ്കാവ്: പുളിക്കൽതാഴം താഴത്തെയിൽ കോയട്ടി (76) നിര്യാതനായി. ഭാര്യ: ചെന്നിക്കോട്ട് കരിമ്പയിൽ ആമിന. മക്കൾ: ലുഖ്മാൻ (ദുബൈ), ഫിറോസ് ബക്രി (ഇൻകാസ് കോഴിക്കോട് ജില്ല പ്രസിഡന്റ് ദുബൈ), ഹിഫ്ളുറഹ്മാൻ (എം.ഡി വാഗൺ മാർട്ട്), സർസീന (ലണ്ടൻ). മരുമക്കൾ: ഉഷാറിഫ് കുണ്ടായിത്തോട് (ലണ്ടൻ), സബ്രീന, നിഷാന, നുസൈബ. സഹോദരങ്ങൾ: അബ്ദുറഹിമാൻ, ആയിഷബി, സൈനബ, ആമിനക്കുട്ടി, പരേതരായ മൂസക്കോയ, മായിൻ, ഫാത്തിമ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 10ന് കോന്തനാരി പള്ളിയിൽ.