മാവൂർ: ചെറൂപ്പ ചുള്ളിത്തല ദേവകി (91) നിര്യാതയായി. ഭർത്താവ്: പരേതനായ ചേലക്കര വാസു (ഗ്രാസിം മുൻ ജീവനക്കാരൻ). മക്കൾ: സരള, മാധവൻ, അച്ചുതൻ, മുരളീധരൻ, രാജേന്ദ്രൻ. മരുമക്കൾ: കാർത്ത്യായനി, പുഷ്പ, ഷൈനി, സിന്ധു, പരേതനായ കുമാരൻ. സഹോദരങ്ങൾ: ശാന്ത, നാരായണൻ (അപ്പു), രാധ, പരേതരായ അമ്മിണി, ജാനകി, ശ്രീധരൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.