കോഴിക്കോട്: അനിമൽ ഹസ്ബൻട്രി റിട്ട. ജോയന്റ് ഡയറക്ടർ ഡോ. എ. ജനാർദനൻ (76) പൊറ്റമ്മൽ ചാന്ദ്നി വസതിയിൽ നിര്യാതനായി. ഭാര്യ: ഗിരിജ. മകൻ: അഡ്വ. മനോജ്. മരുമകൾ: ബിന്ദു. സഹോദരി: ഒ.പി.ആർ. കനകം (പാലക്കാട്). സഞ്ചയനം ബുധനാഴ്ച.