മയ്യിൽ: കയരളം ഒറപ്പടിയിലെ പൂക്കോത്ത് വീട്ടിൽ പാറയിൽ ഒതേനൻ (89) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: പ്രകാശ്, പ്രമോദ്, പ്രശാന്ത്, പരേതനായ പ്രദീപൻ. മരുമക്കൾ: രേഷ്മ(പാലയോട്), രമ്യ (എസ്.എൻ കോളജ് ലൈ ബ്രേറിയൻ), സൗമ്യ (ചട്ടുകപ്പാറ). സഹോദരങ്ങൾ: പരേതരായ പി. കണ്ണൻ, പി. രാമൻ, പി. കോരൻ, പി. കുഞ്ഞപ്പ.