തലശ്ശേരി: എരഞ്ഞോളി ചോനാടത്തെ തുയ്യത്ത് വീട്ടിൽ അന്തോളി പടിക്കൽ രാഘവൻ (70) നിര്യാതനായി. പരേതരായ കുഞ്ഞിക്കണ്ണന്റെയും മാധവിയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: സരോജിനി, പരേതരായ സതി, രാധ.