കണ്ണൂർ: പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ പാമ്പൻ കായക്കൽ പ്രകാശൻ (65) നിര്യാതനായി. പരേതരായ പി.കെ. കൃഷ്ണൻ - സി.പി. ജാനകി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മോഹനൻ, ഭാഗ്യലക്ഷ്മി, ശൈലജ, പരേതരായ പ്രഭാകരൻ, പ്രേമജ, വസന്ത, ശോഭ.